newsdog Facebook

തലകീഴായ് കിടന്ന് വര്‍ക്കൗട്ട്; 45-ാം ജന്മദിനത്തിൽ നടി സുസ്മിത

East Coast Daily Malayalam 2020-11-21 13:29:00

45-ാംപിറന്നാൾ ആഘോഷിക്കുകയാണ് മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. രണ്ടര പതിറ്റാണ്ടോളം തനിക്ക് ശക്തി പകര്‍ന്ന ആരാധകര്‍ക്കായി വര്‍ക്കൗട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

ആരാധകരുടെ അതിരില്ലാത്ത സ്‌നേഹവും ദയയും തന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കാന്‍ പ്രചോദിപ്പിക്കുമെന്നും സുസ്മിത കുറിച്ചു. എല്ലാവരെയും താന്‍ സ്‌നേഹിക്കുന്നു എന്നെഴുതിയാണ് ജിംനാസ്റ്റിക് റിങ്‌സില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോ നടി പങ്കുവച്ചത്.





Nov 21, 2020, 01:29 pm IST Less than a minute