newsdog Facebook

വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി : ലിസ്റ്റില്‍ രണ്ട് മുന്‍ പ്രസിഡന്റുമാര്‍

Malabari News 2020-11-21 13:37:56

പരപ്പനങ്ങാടി :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. യുവാക്കള്‍ക്കും, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും പ്രാധാന്യം നല്‍കുന്ന പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീതറാണിയും ജമീലയും ഇത്തവണ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുസ്ലീംലീഗിനെ പ്രതിനിധീകരിച്ചി പ്രസിഡന്റായ ജമീല ഇത്തവണ എന്‍സിപി ടിക്കറ്റിലാണ് മത്സരിക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടിക

1 സന്തോഷ് കുളങ്ങര കത്ത്   2 ബാവ കുന്നുമ്മൽ
3 പ്രീതാ റാണി     4 സിന്ധു അത്ര പുളിക്കൽ
5 ശശികുമാർ മാസ്റ്റർ   6 അജയ് ലാൽ
7 സിന്ധുബൈജു നാഥ്   8 വിനീത
9 അരുൺ മാസ്റ്റർ     10 ശൈലജ ടീച്ചർ
11 ശ്രീനാഥ്  12 മനോജ്   13 രാജി കൽപ്പാലത്തിങ്ങൽ
14 സമീർ   15 കുട്യാലി ഹാജി    16 രാധ എ കെ
17 സുനിലത്ത് ആബിദ്   18 ഉഷ  19 സച്ചിദാനന്ദൻ
20 പ്രഷിത  21 ജമീല  22 ജലാലുദ്ധീൽ
23′ സത്യഭാമ

ബ്ലോക്ക് ഡിവിഷൻ
അനീഷ്  ഇ, സതി, ബാബു രാജൻ